ഗുരു മുനി നാരായണ പ്രസാദ് അനുസ്മരണം നടത്തി


ന്യൂമാഹി : ഏടന്നൂർ ശ്രീനാരായണ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരു മുനി നാരായണ പ്രസാദ് അനുസ്‌മരണം സംഘടിപ്പിച്ചു. 

മഠം ഹാളിൽ ഗുരു ധർമ്മ പ്രചാരകൻ ജയരാജ് ഭാരതി ഉദ്ഘാടനം ചെയ്തു. ജ്ഞാനോദയയോഗം പ്രസിഡൻ്റ് അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിച്ചു. ജ്ഞാനോദയയോഗം ഡയരക്ടർ ടി.സി. ദിലീപ് അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീകാന്ത് ചെറുകല്ലായി, കെ. പ്രീജ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ