മയ്യഴി: മാഹിയിലേക്കുള്ള ഹൈ ടെൻഷൻ ലൈനിൽ ABC കേബിൾ സ്ഥാപിക്കുന്നതിനാൽ 06-02-2026 ന് വെള്ളിയാഴ്ച കാലത്ത് 9:30 മണി മുതൽ വൈകുന്നേരം 5 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.