നാളെ (20-02-2026) വൈദ്യുതി മുടങ്ങും


പള്ളൂർ: ലൈനിൽ ABC കേബിൾ സ്ഥാപിക്കുന്നതിനാൽ 20-02-2026 ന് വെള്ളിയാഴ്ച്ച കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പള്ളൂർ SKBT ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

വളരെ പുതിയ വളരെ പഴയ