പൂഴിത്തല ശ്രീ മാരിയമ്മൻ കോവിൽ. കുംഭപൂജ മഹോത്സവം കൊടിയേറ്റം ഇന്ന്

 


അഴിയൂർ  പൂഴിത്തല ശ്രീ മാരിയമ്മൻ കോവിലിലെ       കുംഭപൂജ മഹോത്സവം.   2026 ഫെബ്രുവരി 22 മുതൽ 27 വരെ നടക്കും 

    ഫെബ്രുവരി 22 ഞായർ രാവിലെ 11. 30 നും 12,30 നും മദ്ധ്യേ.   കൊടിയേറ്റം നടക്കും

ഉച്ചക്ക് 1.  മണിക്ക് അന്നദാനം. 

രാത്രി 8 മണിക്ക് വിശേഷൽ പൂജ,  

 ഫെബ്രുവരി 24 ചൊവ്വ രാവിലെ 11 മണിക്ക് ദേവിക്ക് പൊങ്കാല സമർപ്പണം ഉണ്ടായിരിക്കും

ഫെബ്രുവരി 25  ബുധൻ വൈകുന്നേരം 5 മണിക്ക് സുമംഗലി പൂജ, 

ഫെബ്രുവരി 26 വ്യാഴം രാത്രി 7, മണിക്ക് നിവേദ്യം വരവ്,

 രാത്രി 8 മണിക്ക് : കനലാട്ടം 

രാത്രി 10 മണി മുനീശ്വര പൂജ. 

ഫെബ്രുവരി  27 വെള്ളി ഉച്ചയ്ക്ക് 12.30 നു *മഞ്ഞനീരാട്ട് *. തുടർന്ന് കൊടിയിറക്കൽ.

*

വളരെ പുതിയ വളരെ പഴയ