പള്ളൂർ താഴെ കളത്തിൽ അനിൽ കുമാർ (50) നിര്യാതനായി. മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്‌സ് കോളേജിലെ പ്യൂണായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരേതരായ കളത്തിൽ കുമാരന്റെയും ദേവിയുടെയും മകനാണ്.
സഹോദരങ്ങൾ: ജാനകി, അശോകൻ, ലക്ഷ്മണൻ, വിജയി, പ്രദീപൻ, പരേതരായ ഹരിസുതൻ, ചന്ദ്രി.
സംസ്‌കാരം നാളെ (25-07-2026) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
