പെരിങ്ങാടി: ന്യൂമാഹി വില്ലേജ് ഓഫീസ് മുറ്റം ഇൻറ്റർ ലോക്ക് പാകിയും ഗെയിറ്റിന് സമീപമുള്ള കല്ലുകൾ മാറ്റി വാഹനങ്ങൾ ഓഫീസിലേക്ക് പ്രവേശിച്ചാൽ പ്രായമായവർക്കും അസുഖമുള്ളവർക്കും ഏറെ ഗുണകരമാകും. ഇൻറ്റർ ലോക്ക് ചെയ്ത് വഴി സുഖമമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.