രാമവിലാസത്തിലെ എൻ സി സി ഓഫീസർക്ക് സെക്കന്റ് ഓഫീസർ ആയി പ്രമോഷൻ ലഭിച്ചു .

 


ചൊക്ലി :രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ എൻ സി സി ഓഫീസർ ആയ ശ്രീ ടി പി രാവിദ്ദിന് സെക്കന്റ്   ഓഫിസർ ആയി പ്രമോഷൻ ലഭിച്ചു . സിക്സ് കേരള ബറ്റാലിയൻ എൻ സി സി യുടെ കമാന്റിങ്  ഓഫിസർ കേണൽ വികാസ്  ജെയിൻ , അഡ്മിനിസ്ട്രറ്റിവ്  ഓഫിസർ കേണൽ സഞ്ജയ്  പിള്ള എന്നിവർ ചേർന്നാണ് റാങ്ക് നൽകിയത് .

2019 ൽ ഡയറക്ട്  കമ്മീഷൻ വഴി എൻ സി സി ഓഫീസർ ആയതിനു ശേഷം ഇന്ത്യൻ ആർമിയുടെ നാഗ്പൂരിൽ ഉള്ള ഓഫീസേർസ് ട്രെയിനിങ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തികരിച്ചു .ഗുജറാത്തിൽ വെച്ച് നടന്ന ഏക്ക്  ഭാരത്  ശ്രേഷ്ഠ  ഭാരത്  നാഷണൽ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്തിട്ടുണ്ട് .

വളരെ പുതിയ വളരെ പഴയ