ഹോംമാഹി മാഹിയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം byOpen Malayalam Webdesk -ഓഗസ്റ്റ് 01, 2025 മാഹി: മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കണ്ടറി സ്കൂളിലാണ് പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം നടന്നത്സംഘട്ടനത്തിലേർപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു, കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞു വിട്ടു #tag: മാഹി Share Facebook Twitter