മാഹി റെയിൽവേ സ്റ്റേഷനിൽ ഓട്ടോ പേ പാർക്കിംഗ് നടപ്പാക്കണം

 


മയ്യഴി: മാഹി റെയിൽവേ സ്റ്റേഷൻ നവീകരിച്ച് യാത്ര സൗകര്യം മെച്ചപ്പെടുത്തിയെങ്കിലും ഓട്ടോറിക്ഷകൾവൈകുന്നേരം ആറ്മണിക്ക് ശേഷം ഒട്ടോ സ്റ്റാന്റിൽ ഇല്ലാത്തത് ട്രെയിനിൽ നിന്ന് ഇറങ്ങി വിവിധ സ്ഥലങ്ങളിൽ എത്തുന്നവർക്ക് ഏറെ സമയം ഒട്ടോ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇതിന് പരിഹാരം കാണാൻ മുഴുവൻ സമയ പെ പാർക്കിങ്ങ് സംവിധാനം നടപ്പാക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് യാത്രികരുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ