മാഹിയിലേ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് മത്സ്യബന്ധന നിരോധന കാലത്തുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിച്ചു

   


മാഹിയിലെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക്  2025-26 വർഷം മത്സ്യബന്ധന നിരോധന കാലത്തുള്ള സാമ്പത്തിക സഹായം Rs.6500/- രുപയിൽ നിന്നും Rs.8000/- രൂപയായി വർദ്ധിപ്പിച്ചു. ഈ അനുകൂല്യം മാഹിയിലെ  അർഹരായ  കുടുംബങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ വിതരണം  ചെയ്തു

വളരെ പുതിയ വളരെ പഴയ