ന്യൂ മാഹി: വേനൽ കടുത്തതോടെ ഗ്രാമീണ ബാങ്ക് ന്യൂ മാഹി ശാഖയിൽ എത്തുന്നവർക്ക് ചൂട് സഹിക്കാൻ കഴിയാത്തത് കൊണ്ട് തന്നെഎത്ര വേഗം ഇറങ്ങി പോകാൻ തോനുന്ന അവസ്ഥയാണ് അവിടുത്തെ ജീവനക്കാർ.ചൂട് കൂടിയാൽ ജോലി സമയം കഴിയും വരെ അവിടെ ഇരിക്കുക എന്നതും ബുദ്ധിമുട്ട് ഏറെയാണ് ബാങ്ക് കെട്ടിടത്തിന്റെ മേൽഭാഗം
റൂഫ് നിർമ്മിച്ചു ആവശ്യമായ എസികൾ സ്ഥാപിച്ചു ചൂടിന് പരിഹാരം കാണണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം