പില്ല്യാരത്ത് പുരുഷു ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും നടന്നു

 


ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുര സ്ഥാപക വൈസ് പ്രസിഡൻ്റും കോമരവുമായിരുന്ന പില്ല്യാരത്ത് പുരുഷുവിൻ്റെ ഫോട്ടോ അനാച്ഛാദനവും  അനുസ്മരണ സമ്മേളനവും ദേശീയ അധ്യാപക അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ സി.വി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

മടപ്പുര സേവാ സമിതി പ്രസിഡൻറ് ഷിൻജിത്തിൻ്റെ അധ്യക്ഷതയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് 11ാംവാർഡ് മെമ്പർ പി. പി രാമകൃഷ്ണൻ,

ഉത്സവാഘോഷ കമ്മിറ്റി കൺവീനൻ ഒ.കെ.രാജേഷ്,മടപ്പുര സേവാ സമിതി സെക്രട്ടറി എം.പി.ഷിനോജ്  എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ