റെയിൽവേ ഗേറ്റ് അടയ്ക്കും

 


ന്യൂമാഹി :പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗേറ്റ് (നമ്പർ 224) അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച രാവിലെ എട്ടുമുതൽ വ്യാഴാഴ്ച രാവിലെ എട്ടു വരെ അടക്കും.

വളരെ പുതിയ വളരെ പഴയ