പരിചയപ്പെട്ട എറണാകുളം സ്വദേശിനി യായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
അതിരുമാവ് സ്വദേശി റോബിനെ(26) തിരെ ചിറ്റാരിക്കാൽ പൊലീസാണ് കേ സെടുത്തത്. എറണാകുളത്തും മാഹി യിൽ വെച്ചും പീഡിപ്പിച്ചെന്ന 30കാരിയു ടെ പരാതിയിലാണ് കേസ്.
വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവായ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി
എറണാകുളത്ത് നിന്നും ചിറ്റാരിക്കാലി ലെത്തി പൊലീസിൽ പരാതി നൽകുക യായിരുന്നു. പീഡനം നടന്നത് മാഹിയി ലായതിനാൽ കേസ് മാഹി പൊലീസിന് കൈമാറി.