മാഹി : പള്ളൂർ ശ്രീനാരായണ ഹൈ സ്കൂളിൽ ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ശ്രീനാരായണ സാംസ്കാരിക വിദ്യാഭ്യാസ സമിതിയുടെ പ്രസിഡന്റ് പി വി കുമാർ സാറിന്റെ അധ്യക്ഷനായി. സമഗ്ര ശിക്ഷ മുൻ എ.ഡി.പി.സി ജി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ തിലകൻ, ഗോപികാ റാണി, സ്കൂൾ പിടിഎ പ്രസിഡന്റ് സജിത്ത് കുമാർ ആശംസകൾ നേർന്നു.