മെഡിക്കൽ ബയോകെമിസ്ട്രിയിൽ (മംഗലാപുരം എൻ.ഐ.ടി.ടി.ഇ സർവകലാശാല) ഡോക്ടറേറ്റ് നേടിയ ഡെസി ടി.എം.കുണ്ടുചിറ '.മാളവികയിൽ' ടി.എം ദിനേശ് ബാബുവിന്റെയും കെ.പി സുനിതയുടെയും മകളാണ്.പെരിങ്ങാടി പ്രിയങ്കയിൽ റിട്ട രജിസ്ട്രാർ സി.ടി പവിത്രന്റെയും കെ.ഷീലയുടെയും മകൻ സി.ടി പ്രസൂണിന്റെ ഭാര്യയാണ്