ചൊക്ലി : രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ എൻ സി സി ദിനാചരണവും പ്രകൃതി സംരക്ഷണ സെമിനാറും പരിസ്ഥിതി പ്രവർത്തകൻ സി .വി . രാജൻ പെരിങ്ങാടി ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ സി സി ഓഫീസർ ടി.പി. രാവിദ്, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് എൻ.സ്മിത, സ്റ്റാഫ് സെക്രട്ടറിമാരായ ടി.പി.ഗിരീഷ് കുമാർ, എ. രചീഷ്, എസ് ആർ ജി കൺവീനർ പി.എം.രജീഷ്, എൻ സി സി കേഡറ്റ് അൻവിത.ആർ.ബിജു എന്നിവർ സംസാരിച്ചു.