മാഹി കോളേജ്: ഗാന്ധിജയന്തി ആഘോഷം നടത്തി.

 


മാഹി:മാഹി മഹാത്‌മാ ഗാന്ധി ഗവ.ആർട്‌സ് കോളേജിൽ ഗാന്ധിജയന്തി ദിനം ഭജന, ഗാന്ധി സന്ദേശങ്ങൾ, ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, പുഷ്‌പാർച്ചന, പരിസര ശുചീകരണം തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. മാഹി റിജ്യണൽ അഡ്‌മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.കോളജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

ഡോ: മഞ്ചുനാഥ്, ഡോ:കെ.എം.ഗോപിനാഥൻ, കെ.ശ്രീരാഗ്, പി.കെ.നന്ദന, സാനിയ പ്രിയേഷ്, മിസിരിയ, ശ്രീനന്ദ, സംസാരിച്ചു. ഭക്ഷണ വിതരണവും നടത്തി.

വളരെ പുതിയ വളരെ പഴയ