മാഹി: ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ നവംബർ 9 10 തിയ്യതികളിൽ മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്ന ഓൾ കേരള ഖേലോ മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു .
രജിസ്ട്രേഷൻ ഫോമിൻ്റെ മാത്യക പിടിഎ എക്സിക്യൂട്ടീവ് അംഗം ഷിബു കാളണ്ടി ഫുട്ബോൾ കോച്ച് സുരേന്ദ്രന് നൽകിക്കൊണ്ട് രജിസ്ട്രേഷന് തുടക്കം കുറിച്ചു. ചടങ്ങിൽ ഫാം ഡയറക്ടേഴ്സ് പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.രജിസ്ട്രേഷൻ Link താഴെ കൊടുത്തിരിക്കുന്നു: https://forms.gle/CbjXuHkKeu83r3Sk8