കഴിഞ്ഞ ആഴ്ച മാഹിയിൽ വിനോദ സഞ്ചരത്തിനു വന്ന തമിഴ്നാട് സ്വദേശി ഫോട്ടോ എടുക്കവേ അബദ്ധത്തിൽ മയ്യഴിപുഴയിൽ വീഴുകയും ഇത് കണ്ടു നിന്ന തൃവിൻ രാജ് (മാഹി ഹോംഗാർഡ് ) സുഹൃത് ഷമീമും കൂടി കൃത്യ സമയത്ത് ഇടപെട്ട് രക്ഷപ്രവർത്താനം നടത്തുകയും യുവാവിന്റെ ജീവൻ രക്ഷിക്കുകയും ചെയ്യുകയായിരുന്നു.