മാഹി: മാഹി തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിൻറെ 34 മത് ചിത്രരചന മത്സരം ജവഹർലാൽ നെഹ്റു ഗവൺമെൻറ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചിത്രകാരൻ സ്വാനിക് കൃഷ്ണ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട് കെ ഹരീന്ദ്രന്റെ അധ്യക്ഷതയിൽ പി പി വി വിനോദ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ആനന്ദ് സെക്രട്ടറി ഷാജു കാനത്തിൽ ട്രഷറർ കെ കെ അനിൽകുമാർ സോമൻ പന്തക്കൽ ' തുടങ്ങിയവർ സംസാരിച്ചു പി പി വേണുഗോപാൽ കെ എം പവിത്രൻ ജയപ്രകാശ് പിസി ദിനേശ് തുടങ്ങിയവർ നേതൃത്വം നൽകി.

#tag:
മാഹി