പെരിങ്ങാടി ശ്രീ മങ്ങോട്ടും കാവ് ഭഗവതീക്ഷേത്രം നവരാത്രി ആഘോഷവും സംഗീതോത്സവവും 3 ന് തുടങ്ങും.


മാഹി :പെരിങ്ങാടി ശ്രീ മങ്ങോട്ടും കാവ് ഭഗവതീക്ഷേത്രം നവരാത്രി ആഘോഷവും സംഗീതോത്സവവും 3 മുതൽ 13 വരെ നടക്കും. ക്ഷേത്ര പൂജാ ചടങ്ങുകൾക്ക് പുറമെ ആദ്ധ്യാത്മീക പ്രഭാഷണം ഭജനാഞ്ജലി , ഭജനസുധ ,ഭക്തിഗീതങ്ങൾ , ഭജനാമൃതം ,സംഗീതാർച്ചന , ഗ്രന്ഥം വെപ്പ് , വാഹനപൂജ ,സരസ്വതീ പൂജ , തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കും.

വളരെ പുതിയ വളരെ പഴയ