ഹോംMahe മത്സ്യ തൊഴിലാളികളെ ആദരിച്ചു. byOpen Malayalam -ജൂലൈ 08, 2024 മാഹി :കഴിഞ്ഞ ദിവസം പുഴയിൽ വീണ കൂത്തുപറമ്പ് പാതിരിയാട് സ്വദേശിയായ വയോധികനെ രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളികളെ മാഹി പൊലീസ് സൂപ്രണ്ട് ജി ശരവണൻ ആദരിച്ചു.സി.ഐ. മനോജ്, എസ്.ഐ.മാരായ സുനിൽകുമാർ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. #tag: Mahe Share Facebook Twitter