അഴിയൂരിൽ എം പി ഷാഫി പറമ്പിലിന് ഉജ്വല സ്വീകരണം നൽകി

അഴിയൂർ: വടകര എം.പി. ഷാഫി പറമ്പിലിന് അഴിയൂർ പഞ്ചായത്തിലെ ചിറയിൽ പീടിക, കോറോത്ത് റോഡ്, മാഹി റെയിൽവേ സ്റ്റേഷൻ, അഴിയൂർ ചുങ്കം ,കുഞ്ഞിപ്പള്ളി ടൌൺ , മുക്കാളി എന്നീ സ്ഥലങ്ങളിൽ ഉജ്വല സ്വീകരണം നൽകി.

യു.ഡി.എഫ് നേതാക്കളായ കെ – അൻവർ ഹാജി, ടി.സി രാമചന്ദ്രൻ , ആയിഷ ഉമ്മർ, യു.എ.റഹീം, പി.ബാബുരാജ്, ഹാരിസ് മുക്കാളി എന്നിവർ അനുഗമിച്ചു.

വളരെ പുതിയ വളരെ പഴയ