ഹോംMahe ന്യൂമാഹിയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. byOpen Malayalam -ജൂൺ 23, 2024 മാഹി : ന്യൂ മാഹി പെരിങ്ങാടിയിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. #tag: Mahe Share Facebook Twitter