മാഹി : ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അഴിയൂരിൽ യു.പി അറബിക് ടീച്ചർ ( പാർട്ട് ടൈം ) ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം 24/06/2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് നടക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവേണ്ടതാണ്. നിയമനം തികച്ചും താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും.