മാഹി: വടകര നിയുക്ത എംപി ഷാഫി പറമ്പിൽ പുതുശ്ശേരികോൺഗ്രസിലെ തലൈവരായ മുൻ ആദ്യന്തര മന്ത്രി ഇ. വത്സരാജിനെ വീട്ടിലെത്തി സന്ദർശിച്ചു മയ്യഴിയുടെ വികസനത്തിനായി പുതുച്ചേരി എംപി വൈദ്യലിംഗത്തിനൊപ്പം കൈ കോർക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.