മാഹി കോടതിക്ക് പുതിയ കെട്ടിടം ; പുതുച്ചേരി നിയമ മന്ത്രി ലക്ഷ്മി നാരായണനുമായി ചർച്ച നടത്തി.

മാഹി : മാഹി കോടതിക്ക് പുതിയ കെട്ടിടം പണിയുന്നതുമായും പുതിയ ജില്ലാ കോടതി സ്ഥാപിക്കുന്നതുമയും പുതുച്ചേരി നിയമ മന്ത്രി ലക്ഷ്മി നാരായണനുമായി മാഹി എം എൽ എ രമേശ്‌ പറമ്പത്തും ബാർ അസോസിയേഷൻ ഭാരവാഹികളായ രാജേഷ് കുമാർ, വത്സരാജൻ ടി സി, എ പി അശോകൻ, ടി. അശോക് കുമാർ, പ്രതാപൻ എൻ. കെ എന്നിവർ ചർച്ച നടത്തി.

വളരെ പുതിയ വളരെ പഴയ