ഹോംMahe പ്രവേശന പരീക്ഷ ആറിന്. byOpen Malayalam -ജൂൺ 05, 2024 മയ്യഴി: പുതുച്ചേരി സർക്കാരിന്റെ കീഴിലുള്ള മാഹി പ്രീ എക്സാമിനേഷൻ കോച്ചിങ് സെന്ററിൽ ഉദ്യോഗാർഥികൾക്കായി പ്രവേശന പരീക്ഷ നടത്തുന്നു. ആറിന് രാവിലെ 10-ന് മാഹി ജവാഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശന പരീക്ഷ നടക്കും. #tag: Mahe Share Facebook Twitter