ചൊക്ലി: ചൊക്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു. ഇന്നലെ വൈകുന്നേരമാണ് സംഭവം.ചൊക്ലി കവിയൂർ ബണ്ട് റോഡിൽ വെച്ചാണ് കൂറ്റൻ ഇലഞ്ഞി മരം കാറിനു മുകളിൽ വീണത്.
ഇ. ശരണ്യയുടെ ഉടമസ്ഥയിലുള്ള KL 58 AD 4416 റജി.നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
#tag:
Mahe