പാനൂർ,ന്യൂമാഹി,തലശ്ശേരി എന്നിവിടങ്ങളിൽ അധ്യാപക ഒഴിവ്.

ന്യൂമാഹി : ആലമ്പത്ത് മാപ്പിള എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിൽ വെള്ളിയാഴ്ച 10.30-ന് അഭിമുഖം നടക്കും.
പാനൂർ : കൊളവല്ലൂർ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. അഭിമുഖം 31-ന് രാവിലെ പത്തിന് സ്കൂളിൽ.
തലശ്ശേരി : തിരുവങ്ങാട് ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂളിൽ പ്രൈമറി. വെള്ളിയാഴ്ച 10-ന് അഭിമുഖം നടക്കും.
തലശ്ശേരി : തലശ്ശേരി ഗവ. ഗേൾസ് സ്കൂൾ ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കെമിസ്ട്രി (ജൂനിയർ), അറബിക് (ജൂനിയർ). വെള്ളിയാഴ്ച 10-ന് അഭിമുഖം.

വളരെ പുതിയ വളരെ പഴയ