മാഹി: പള്ളൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളൂർ കോയ്യോട്ട് തെരുവിലെ ഗുരുസി പറമ്പത്ത് ജി.പി. കിഷോറിനെയാണ് (13) വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജി.പി. സിജേഷിൻ്റെയും മാരാങ്കണ്ടി പുനത്തിൽ മുക്കിലെ സി. ജയശ്രി ലക്ഷ്മിയുടെയും മകനാണ്. പള്ളൂർ വി.എൻ പുരുഷോത്തമൻ ഹയർ സെക്കൻ്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരി; യാഷിക ജി.പി.