മാഹി: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പെരിങ്ങാടി പോസ്റ്റോഫീസ്, പുളിയുള്ളതിൽ പീടിക, വേലായുധൻ മൊട്ട, ഒളവിലം തുടങ്ങിയ PWD റോഡിന്റെ ഇരു ഭാഗങ്ങളിലുമുളള ഓവുകളുടെ പല ഭാഗത്തും മണ്ണ് കയറി അടഞ്ഞിരിക്കുന്നു ഇത് മഴ തുടങ്ങുന്നതോടെ റോഡിലൂടെ വെള്ളമൊഴുകി റോഡിൽ കുണ്ടും കുഴിയും നിറയുന്നതിന് കാരണമാകും ഇത് യാത്രാ ക്ലേശത്തിന് കാരണമാകും ഓവുകൾ വൃത്തിയാക്കി സംരക്ഷിക്കണമെന്നാണ് ദേശവാസികളുടെ ആവശ്യം.