മാഹി ബൈപ്പാസിൽ ബൈക്കപകടത്തിൽ മരിച്ച ചൊക്ലിയിലെ അഭിജിത്തിന് കണ്ണീരോടെ വിട.

ചൊക്ലി : ഇന്നലെ രാത്രി മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിൽ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കെ.പി അഭിജിത്ത് മരണപ്പെട്ടു.ചൊക്ലി നിടുമ്പ്രത്തെ ചാത്തുപീടികയ്ക്ക് സമീപം വലിയിടയിൽ താഴെ കുനിയിൽ ഗണേഷ് ബാബുവിന്റെയും, അജിതയുടെയും മകനാണ്. അജയ് ഏക സഹോദരനാണ്. തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ് അഭിജിത്ത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

വളരെ പുതിയ വളരെ പഴയ