മാഹി: മാഹിയിലേക്കുള്ള ഹൈട്ടെൻഷൻ ലൈനിൽ എ ബി സി കേബിൾ സ്ഥാപിക്കുന്നതിനാൽ 04-02-2026 ന് ബുധനാഴ്ച്ച കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കമ്മ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണ്ണിച്ചർ, കാഞ്ഞിരമുള്ള പറമ്പ്, അറവിലത്ത് പാലം, മുക്കുവൻ പറമ്പ്, മണ്ടപറമ്പ്, എന്നി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
