പുതുച്ചേരി ലോകസഭ മണ്ഡലം ഇന്ത്യ സഖ്യം മാഹിയിൽ തിരഞ്ഞെടുപ്പ് പ്രചരണം മാക്കുനിയിൽ നിന്നും തുടങ്ങി മുൻസിപ്പൽ മൈതാനിയിൽ അവസാനിച്ചു.

ഇന്ത്യ സഖ്യം സ്ഥാനാർത്ഥി
വി വൈദ്യ ലിംഗം വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു സംസാരിച്ചു.

ഇന്ത്യ മുന്നണിയുടെ ചെയർമാൻ എംപി അഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു രമേശ് പറമ്പത്ത് എംഎൽഎ വി.വൈദ്യനാഥൻ എം.എൽ.എ , കെ.മോഹനൻ,സത്യൻ കേളോത്ത്, ആവോളം ബഷീർ പി.പിവിനോദ് തുടങ്ങിയവർ സംസാരിച്ചു കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ലീഗ് നേതാക്കൾ തുടങ്ങിയവർ സ്ഥാനാർത്ഥിയുടെ പര്യടനത്തിന് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ