മാഹിയിൽ സിപിഐ എം പിന്തുണ യൂണൈറ്റഡ്‌ റിപ്പബ്ലിക്കൻ പാർടി ഓഫ്‌ ഇന്ത്യാ (യുആർപിഐ) സ്ഥാനാർഥി കെ പ്രഭുദേവന്‌

മയ്യഴി: പുതുച്ചേരി പാർലമെന്റ്‌ മണ്ഡലത്തിലേക്ക്‌ 19ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ യൂണൈറ്റഡ്‌ റിപ്പബ്ലിക്കൻ പാർടി ഓഫ്‌ ഇന്ത്യാ (യുആർപിഐ) സ്ഥാനാർഥി കെ പ്രഭുദേവന്‌ മാഹിയിലെ സിപിഐ എം പിന്തുണ നൽകും. ഗ്യാസ്‌ സിലിണ്ടർ അടയാളത്തിൽ വോട്ട്‌ ചെയ്‌ത്‌ അദ്ദേഹത്തെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിൽ മാഹിയിലെ സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന്‌ കണ്ണൂർ ജില്ലസെക്രട്ടറിയറ്റ്‌ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ