വെസ്റ്റ് പള്ളൂർ മഹാത്മ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

മാഹി : വെസ്റ്റ് പള്ളൂർ മഹാത്മ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ AI DIN വീട്ടിൽ വച്ചു ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ടി.സിയാദ് അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥി റാഫി ഐച്ചസ് ഭാരവാഹികളായ എം. ശ്രീ്ജയൻ, റഫീക്ക് വട്ടോത്ത്, ഫൗസിയ അഷ്റഫ്, രസ്ന അരുൺ, ജെ എഫ് ആർ എ ഭാരവാഹികളായ പി വി ചന്ദ്രദാസ് എം.പി ശിവദാസ്,’ ശ്യാം സുന്ദർ, പള്ള്യൻ പ്രമോദ്, പത്മനാഭൻ മാസ്റ്റർ,ഒ.വി. വിനയൻ, അനില രമേശൻ,റീന അനിൽ തുടങ്ങിയവർ സംസാരിച്ചു. രൂപേഷ് ബ്രമം സ്വാഗതവും, ഡോ ഇക്ബാൽ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ