പെരിങ്ങാടി :പെരിങ്ങാടി റെയിൽവേ ഗേറ്റിനു അടുത്ത് നിന്ന് 24.4.24 ന് എം.എം നഴ്സറി സ്കൂൾ സ്റ്റാഫ്, സരളയ്ക്ക് ഒരു സ്വർണ്ണാഭരണം വീണു കിട്ടിയിട്ടുണ്ട്. ആഭരണം പെരിങ്ങടിയിലുള്ള ബാലേട്ടൻ്റെ പീടികയിൽ ഏല്പിച്ചിട്ടുണ്ട്.തെളിവ് സഹിതം വന്നാൽ ബാലേട്ടന്റെ പീടികയിൽ നിന്ന് കൈപ്പറ്റാം.സരളേച്ചിയുടെ നന്മ നിറഞ്ഞ പ്രവർത്തനത്തിനും സത്യസന്ധതയ്ക്കും. എംഎം നഴ്സറി ആൻഡ് യു പി സ്കൂളിലെ എല്ലാവിഭാഗം സ്റ്റാഫ് അംഗങ്ങളുടെയും അഭിനന്ദനങ്ങളും, സ്നേഹവും അറിയിച്ചു.