പുതുച്ചേരി സംസ്ഥാനത്തെ മാഹിയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 29 മുതൽ വേനൽക്കാല അവധി പ്രഖ്യാപിച്ചു.

മാഹി:പുതുച്ചേരി സംസ്ഥാനത്തെ മാഹിയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനൽക്കാല അവധി പ്രഖ്യാപിച്ചു.
പുതുച്ചേരി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രഖ്യാപിച്ച തീവ്ര ചൂട് കാലാവസ്ഥ നിർദ്ദേശാനുസരണമാണ് എല്ലാ സർക്കാർ/ സ്വകാര്യ/സി.ബി.എസ്.ഇ സ്കൂളുകൾക്കും ഏപ്രിൽ 29 മുതൽ വേനൽക്കാല അവധി പ്രഖ്യാപിച്ചത്.സ്കൂ‌ളുകൾ ജൂൺ 6 ന് വീണ്ടും തുറക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ജോ:ഡയറക്‌ടർ വി.ജി. ശിവഗാമി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ