മാഹി ഏപ്രിൽ 19 ന് മാഹി ഉൾപ്പെടുന്ന പോണ്ടിച്ചേരിയിൽ ലോകസഭാ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ
ഭാഗമായി ഏപ്രിൽ 17, 18,19, തീയ്യതികളിൽ മാഹിയിലെ മദ്യഷാപ്പുകൾക്കും ബാറുകൾക്കും അവധി പ്രഖ്യാപിച്ചു.
ഏപ്രിൽ 26 ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന രണ്ടാം ഘട്ട ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി
ഏപ്രിൽ 24, 25, 26,എന്നീ തീയ്യതികളിലും മാഹിയിൽ മദ്യഷാപ്പുകൾക്ക് അവധിയായിരിക്കും