മയ്യഴി: മാഹി വൈദ്യുതി വകുപ്പ് ഉപഭോക്തൃ പരാതി പരിഹാര സമിതി 15 ന് രാവിലെ 10.30 മുതൽ ഒന്ന് വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലും 16 ന് 10.30 മുതൽ ഒന്ന് വരെ പള്ളൂർ സബ് സ്റ്റേഷനിലും നടത്തും.
വൈദ്യുതി വകുപ്പിൽ നേരത്തെ പരാതി നൽകിയിട്ടും പരിഹാരം കാണാത്ത പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.