പന്തക്കൽ: പന്തോക്കാട് നാഗത്താൻ കോട്ടയിൽ പ്രതിഷ്ഠാ വാർഷികോത്സവം 15ന് വെള്ളിയാഴ്ച നടക്കും.പുലർച്ചെ നാലിന് ഗണപതിഹോമം, 11ന് ആദ്ധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക് 1 ന് പ്രസാദ സദ്യ.വൈകിട്ട് 4.30 ന് സർപ്പബലി, നീരും പാലും നിവേദിക്കലോടെ സമാപനം