വരപ്രത്ത് കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന നിറക്കൂട്ട് - ചിത്രരചനാ മത്സരം നാളെ

മാഹി: വരപ്രത്ത് കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫിബ്രവരി 4 ന് നിറക്കൂട്ട് ചിത്ര രചനാ മത്സരം നടത്തുന്നു. എൽ.കെ.ജി. മുതൽ യു.പി. വരെ അഞ്ച് ഗ്രൂപ്പുകളിലായാണ് മൽസരം. ഉച്ചക്ക് 2.30 ന് കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും  ഫോൺ:  .8943875247, 9388510799

വളരെ പുതിയ വളരെ പഴയ