മയ്യഴി മഹോത്സവം മാറ്റിവെച്ചു.

മയ്യഴി: പുതുച്ചേരി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഒൻപതിന് നടത്താനിരുന്ന ഏകദിന മയ്യഴി മഹോത്സവം മാറ്റിവെച്ചതായി രമേശ് പറമ്പത്ത് എം.എൽ.എ. അറിയിച്ചു.

വളരെ പുതിയ വളരെ പഴയ