മയ്യഴി : മാഹി സബർമതി ഇന്നോവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെൽ ഒന്നുമുതൽ നാലുവരെ മാഹി മൈതാനത്ത് നടക്കും.വൈകുന്നേരം ആറിന് രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.മുൻ മന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിക്കും.