പെരിങ്ങാടിയിൽ ഭ്രാന്തൻ നായയുടെ ശല്യം

പെരിങ്ങാടി പുളിയുള്ളതിൽ പീടിക ദേശത്ത് ഭ്രാന്തൻ നായയുടെ ശല്യം.നിരവധി.ആളുകളുടെ അടുത്തേക്ക് കുരച്ച് കൊണ്ട് ഓടിയടുക്കുന്നു ഒരു വീട്ടമ്മയ്ക്ക് നായയുടെ കടിയേറ്റതിനെ തുടർന്ന് തലശ്ശേരി ആശുപത്രിയിൽ ചികിത്സ തേടി.ജനങ്ങൾ ഭീതിയിലാണ്. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതുണ്ട്.

വളരെ പുതിയ വളരെ പഴയ