KSTA ചൊക്ലി ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

പെരിങ്ങാടി: KSTA ചൊക്ലി ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം കൊള്ളുമ്മൽ ജൂനിയർ ബേസിക്ക് സ്കൂൾ അധ്യാപകനും,ദീർഘകാലം KPSTA മെമ്പറുമായിരുന്ന എംടി സലിം മാസ്റ്റർക്ക് കെ.എസ്.ടി.എ അംഗത്വം നൽകി , KSTA കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.നിഷാനന്ദ് മാസ്റ്റർ നിർവ്വഹിച്ചു.ചൊക്ലി ഉപജില്ല നേതാക്കൻമായ പ്രകാശൻ എൻ ,സുജിത്ത്.ബി,വിപിൻ. ഇ,അജേഷ് സി വി , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ