മാഹി: അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി മേഖല, പുതുവൈ പ്രദേശ അയിന്ത് തൊഴിലാളർ സംഘം സംയുക്ത സമ്മേളനം ജനുവരി 7ന് വൈകുന്നേരം 3:30 ന് മാഹി ചാലക്കര എം എ എസ് എം ഗ്രാമീണ വായനശാലയിൽ വെച്ച് നടക്കുന്നതാണ്. എ ബി വി എം മാഹി ഘടത്തിന്റെറ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, തൊഴിലാളർ സoഘത്തിൽ അംഗങ്ങളായിട്ടുള്ളവർക്കുള്ള തൊഴിലു പകരണ വിതരണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു, സമ്മേളത്തിൽ പുതുശ്ശേരി സംഘടന പ്രതിനിധികൾ പങ്കെടുക്കും.