മയ്യഴി : പുതുച്ചേരി പോലീസ് ഫുഡ്‌സെൽ വിഭാഗം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാഹി മേഖലയിൽ നടത്തിയ പരിശോധനയിൽ പള്ളൂർ ഇ പ്ലാനറ്റിന് സമീപത്തെ റെഡേഴ്‌സ് കഫെ റസ്റ്ററൻറിനെതിരെയാണ് നടപടിയുണ്ടായതെന്ന് പോലീസ് അറിയിച്ചു.മുരളി പെട്രോൾ പമ്പിന് സമീപത്തെ റസ്റ്ററൻറ് എന്ന നിലയിൽ വാർത്ത വന്നതിൽ ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് വിശദീകരണം.